തിരയുക

Vatican News
പാപ്പാ അപ്പോസ്തോലിക ആശിര്‍വ്വാദം നൽകുന്നു... പാപ്പാ അപ്പോസ്തോലിക ആശിര്‍വ്വാദം നൽകുന്നു...  (AFP or licensors)

പാപ്പാ: അഫ്ഗാനിസ്ഥാനു വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ആയുധങ്ങളുടെ ശബ്ദം അവസാനിക്കാനും സംവാദത്തിന്റെ  മേശയിൽ പ്രശ്ന പരിഹാരം കണ്ടെത്താനും അഫ്ഗാനിസ്ഥാനു വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. അങ്ങനെ മാത്രമെ തകർക്കപ്പെട്ട ആ രാജ്യത്തെ ജനങ്ങൾക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങി സമാധാനത്തിൽ വസിക്കാൻ കഴിയൂ.”

ആഗസ്റ്റ് പതിനാറാം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, ജർമ്മൻ, സ്പാനിഷ്,  പോർച്ചുഗീസ്, പോളിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

16 August 2021, 13:44