Sr. Pushpa chf, the Vicar General of the Congregation of the Holy Family, founded by Mother Mariam Teresa Sr. Pushpa chf, the Vicar General of the Congregation of the Holy Family, founded by Mother Mariam Teresa 

കുടുംബങ്ങള്‍ക്കു മദ്ധ്യസ്ഥയായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ

കേരളത്തിലെ തിരുക്കുടുംബ സന്ന്യാസിനി സമൂഹത്തിന്‍റെ വികാരി ജനറളായ സിസ്റ്റര്‍ പുഷ്പ വത്തിക്കാന്‍റെ മലയാളം വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിന്‍റെ ആദ്യഭാഗം (ശബ്ദരേഖ) :

ആദ്യഭാഗം

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ - അഭിമുഖം ആദ്യഭാഗം - ശബ്ദരേഖ

സ്വാഗതം.

1. കൊച്ചുകേരളത്തിന്‍റെ നാലാമത്തെ പുണ്യവതിയായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ.
ജീവിതം ഹ്രസ്വമായി വിവരിക്കാമോ?

2. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഒരു യോഗാത്മദാര്‍ശനിക (mystic) എന്നാണല്ലോ അറിയപ്പെടുന്നത്. ദയവായി ഈ ആത്മീയത എന്താണെന്നു പറയാമോ?

3. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഏകാന്തമായ പ്രാര്‍ത്ഥനാ ജീവിതം നയിച്ച ഒരു യോഗാത്മ ദാര്‍ശനികയായിരുന്നു. ഒപ്പം അമ്മ ഒരു പഞ്ചക്ഷതധാരിണി (stigmatist) ആണെന്ന കാര്യം അടുത്തിടെയാണ് അറിയപ്പെട്ടത്. ദയവായി ഇതൊന്നു വ്യക്തമാക്കാമോ?

4. 19-Ɔο നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ സ്ത്രീകള്‍ കേരളത്തില്‍ പൊതുവെ പുറത്തിറങ്ങാത്ത കാലഘട്ടത്തില്‍ ഈ അമ്മ, മറിയം ത്രേസ്യ എങ്ങനെ കുടുംബങ്ങളുടെ ശുശ്രൂഷ തന്‍റെ ആത്മീയതയും പ്രേഷിതവൃത്തിയുമായി സ്വീകരിച്ചു?

5. പുണ്യവതി കുടുംബങ്ങള്‍ക്കായി ഒരു നൂറ്റാണ്ടു മുന്‍പു തുടങ്ങിയ പ്രേഷിതവൃത്തി തിരുക്കുടുംബ സന്ന്യാസിനീ സമൂഹം ഇന്ന് എങ്ങനെ തുടരുന്നു?
 

അഭിമുഖത്തിന്‍റെ രണ്ടാംഭാഗം അടുത്ത വെള്ളിയാഴ്ച കേള്‍ക്കാം.

ശബ്ദരേഖ ഒരുക്കിയത് - ജോയ് കരിവേലിയും ഫാദര്‍ വില്യം നെല്ലിക്കലും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2019, 16:17