A Common Myna bird extracts honey from Modar flowers near Guwahati A Common Myna bird extracts honey from Modar flowers near Guwahati  

ഭൂമിയെ സ്വാഗതാര്‍ഹമായ പൊതുഭവനമാക്കാം #WorldWildlifeDay

മാര്‍ച്ച് 3-Ɔο തിയതി ഞായറാഴ്ച

യുഎന്‍ ആചരിച്ച വന്യജീവികളുടെ (World Wildlife Day) ആഗോള ദിനത്തിലാണ് (World Wildlife Day) പാപ്പാ ഫ്രാന്‍സിസ് #WorldWildlifeDay എന്ന സാമൂഹ്യശൃംഖയില്‍ സന്ദേശം കണ്ണിചേര്‍ത്തത്.

“മനുഷ്യന്‍റെ ആര്‍ത്തിയാല്‍ ഒരായിരം വിധത്തില്‍ മുറിപ്പെട്ട ഭൂമിയുടെ കരച്ചില്‍ എവിടെയും കേള്‍ക്കാം. ആരെയും പരിത്യജിക്കാതെ സകലരെയും ഉള്‍ക്കൊള്ളുന്ന സ്വാഗതാര്‍ഹമായൊരു പൊതുഭവനമാക്കി ഭൂമിയെ രൂപപ്പെടുത്താം.” #WorldWildlifeDay

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ് എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സമൂഹ്യശൃംഖലകളില്‍ പങ്കുവച്ചു. 

Ascoltiamo il grido della terra, ferita in mille modi dall’avidità umana. Permettiamole di rimanere una casa accogliente in cui nessuno si senta escluso. #WorldWildlifeDay

Let us hear the cry of the earth, wounded in a thousand ways by human greed. Let us allow her to remain a welcoming home, in which no one feels excluded. #WorldWildlifeDay

Escuchemos el grito de la tierra, herida de mil maneras por la codicia humana. Permitamos que siga siendo una casa acogedora en la que nadie se siente excluido. #WorldWildlifeDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2019, 10:06