തിരയുക

വിജയപുരം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ്  സെബാസ്റ്റ്യന്‍ തെക്കെത്തേചേരില്‍ വിജയപുരം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേചേരില്‍ 

തെക്കെത്തേചേരില്‍ പിതാവുമായി അഭിമുഖം രണ്ടാംഭാഗം

കേരളത്തില്‍ വിജയപുരം രൂപതാദ്ധ്യക്ഷനും പ്രാദേശിക സഭയുടെ മാധ്യമകമ്മിഷന്‍ ചെയര്‍മനുമായ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരിലുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ മുഖാമുഖം പരിപാടിയുടെ രണ്ടാം ഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ബിഷപ്പ് തെക്കെത്തേചേരിലുമായി അഭിമുഖം - ഭാഗം രണ്ട്

വത്തിക്കാനില്‍ ഒക്ടോബര്‍ 3-ന് ആരംഭിച്ച യുവജനങ്ങള്‍ക്കുവേണ്ടിയുള്ള, ഒരുമാസത്തോളം – ഒക്ടോബര്‍ 28-ന് ഞായറാഴ്ച സമാപിക്കുകയാണ്. ആഗോളസഭയിലെ മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തില്‍ ഭാരതസഭയുടെ പ്രതിനിധിയാണ് ബിഷപ്പ് തെക്കെത്തേചേരില്‍. ദേശീയ ലത്തീന്‍ സഭയുടെ നാലു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ ഒരാളായിട്ടാണ് ബിഷപ്പ് തെക്കെത്തേചേരില്‍ സിനഡില്‍ പങ്കെടുക്കുന്നത്.

1. യുവജനങ്ങളുടെ രൂപീകരണം
2. തിരഞ്ഞെടുപ്പിന്‍റെ തുണയ്ക്കേണ്ടവര്‍ - അജപാലകുരുടെ രൂപീകരണവും തയ്യാറെടുപ്പും
3. രൂപകരണവും രൂപകരണം നല്കേണ്ടവരും... FORMATORS
4. നയിക്കാന്‍ കെല്പുള്ളവര്‍, അറിവുള്ളവര്‍
5. സിനഡിന്‍റെ ഫലപ്രാപ്തിയായ പ്രമാണരേഖയെക്കുറിച്ച്

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത്  യുവജനങ്ങള്‍ക്കായുള്ള  മെത്രാന്മാരുടെ  സിനഡു സമ്മേളനത്തിന്‍റെ  ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍  വിജയപുരം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേത്തേചേരിലുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗമാണിത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2018, 19:52