തിരയുക

Vatican News
ഫാദര്‍ ജോസഫ് പാലയ്ക്കല്‍ സി.​എം.ഐ. ഫാദര്‍ ജോസഫ് പാലയ്ക്കല്‍ സി.​എം.ഐ. 

പാലയ്ക്കലച്ചനുമായുള്ള അഭിമുഖത്തിന്‍റെ മൂന്നാം ഭാഗം

സുറിയാനി സംഗീതത്തെക്കുറിച്ചു പറയുമ്പോള്‍ ആബേലച്ചനെക്കുറിച്ചുള്ള പാലക്കലച്ചന്‍റെ ഓര്‍മ്മകളും പങ്കുവയ്ക്കുന്നു... ഈ മൂന്നാം ഭാഗത്ത്.
ശബ്ദരേഖ - പാലയ്ക്കലച്ചനുമായി അഭിമുഖം 3

സുറിയാനി സംഗീതത്തിന്‍റെ  വേരുകല്‍ എങ്ങനെ കേരളത്തില്‍ പടര്‍ന്നു പിടിച്ചെന്നും അതു വത്തിക്കാന്‍ സൂനഹദോസോടെ മലയാളത്തിലേയ്ക്ക് ആബേലച്ചന്‍ പരഭാഷപ്പെടുത്തിയ ചരിത്രവുമെല്ലാം ഓര്‍മ്മിക്കുന്നു.  ഇത് അഭിമുഖത്തിന്‍റെ മൂന്നാം ഭാഗമാണ്.

17 August 2018, 14:52