ഫാദര്‍ ജോസഫ് പാലയ്ക്കല്‍ സി.​എം.ഐ. ഫാദര്‍ ജോസഫ് പാലയ്ക്കല്‍ സി.​എം.ഐ. 

പാലയ്ക്കലച്ചനുമായി ഒരഭിമുഖം : അറമായ ഗീതങ്ങളെക്കുറിച്ച്

സംഗീതജ്ഞന്‍ ഫാദര്‍ ജോസഫ് പാലയ്ക്കലുമായുള്ള അഭിമുഖത്തിന്‍റെ തുടര്‍ച്ച 2-Ɔο ഭാഗമാണിത്. സി. എം. ഐ. സഭാംഗമാണ് ഫാദര്‍ പാലയ്ക്കല്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഗീതവിജ്ഞാനീയ കേന്ദ്രത്തിന്‍റെ (The Christian Musicological Society of India) സ്ഥാപക ഡയറക്ടറാണ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

അഭിമുഖം രണ്ടാം ഭാഗം ശബ്ദരേഖ :

Audio : interview with fr. Palackal cmi, musicologist (2)

കേരളത്തിലെ സുറിയാനി സംഗീതത്തിന്‍റെ വേരുകള്‍ തേടിയുള്ള ഗവേഷണപഠനവും, ഒപ്പം  അജപാലന ശുശ്രൂഷയുമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നു.  അറമായ ക്രൈസ്തവ സംഗീതവും ഭാരത സംഗീതസംസ്ക്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചിന്തകള്‍ കേള്‍ക്കാം ഈ രണ്ടാം ഭാഗത്തത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2018, 19:13