തിരയുക

പാപ്പാ ഫ്രാന്‍സിസ് പൊതുകൂടിക്കാഴ്ച വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് പൊതുകൂടിക്കാഴ്ച വേദിയില്‍ 

കാരണവന്മാര്‍ കുടുംബത്തിന്‍റെ നിധിയാണ് @pontifex

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ - വിശുദ്ധരായ ജൊവാക്കിമിന്‍റെയും അന്നയുടെയും തിരുനാളില്‍

ജൂലൈ 26-Ɔο തിയതി വ്യാഴാഴ്ച 


പരിശുദ്ധ കന്യകാനാഥയുടെ മാതാപിതാക്കള്‍, വിശുദ്ധരായ ജൊവാക്കിമിന്‍റെയും അന്നയുടെയും തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണ് താഴെ :

“കാരണവന്മാര്‍ കുടുംബത്തിന്‍റെ നിധിയാണ്. അവരെ നമ്മള്‍ കരുതുകയും കാക്കുകയും വേണം :  
അവരെ നാം സ്നേഹിക്കണം. അവര്‍ നിങ്ങളുടെ കുട്ടികളുമായി ഇടപഴകുകയും വേണം!”

ഈ സന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തിരുന്നു.
Grandparents are a treasure in the family. Please, take care of your grandparents: love them and let them talk to your children!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2018, 18:11