പാപ്പാ: സ്നേഹിച്ച് ജീവിക്കാം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും വിശ്വസിക്കാനും പ്രത്യാശിക്കാനും സ്നേഹിക്കാനുമുള്ള സമയമാണ്.”
ഡിസംബർ പതിനേഴാം തിയതി ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ജർമ്മ൯, പോളീഷ് എന്നീ ഭാഷകളിലാണ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചത്.
IT: Ogni tappa della vita è un tempo per credere, sperare e amare.
PT: Cada etapa da vida é um tempo para acreditar, esperar e amar.
EN: Each of life's stages is a time to believe, hope and love.
ES: Cada etapa de la vida es un tiempo para creer, esperar y amar.
DE: Jeder Lebensabschnitt bietet die Gelegenheit zu glauben, zu hoffen und zu lieben.
PL: Każdy etap życia jest czasem, aby wierzyć, mieć nadzieję i kochać.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: