പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്നും 02-12-2020 പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്നും 02-12-2020 

ജീവിതത്തില്‍ മനുഷ്യനു ദൈവത്തെ ആവശ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ്

ഡിസംബര്‍ 3-Ɔο തിയതി വ്യാഴാഴ്ച സമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഒറ്റവരിച്ചിന്ത :

“ദൈവത്തെ നമുക്ക് ആവശ്യമാണെന്നും, നമ്മുടെ സമീപത്ത് ഉണ്ടായിരിക്കണമേയെന്നും അവിടുത്തോട് പറയുന്നതാണ് വിശ്വാസത്തിന്‍റെ ആദ്യപടി. കൂടെയുണ്ടാകണമേയെന്ന് യേശുവിനോടു പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ നാം കൂടുതല്‍ ജാഗ്രതയുള്ളവരായി തീരും." 

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

The first step of faith is to tell God that we need him, that we need him to be close to us. Thus, if we ask Jesus to come close to us, we will train ourselves to be watchful. @pontifex

Il primo passo della fede è dire al Signore che abbiamo bisogno di Lui, della sua vicinanza. Così, invocando la sua vicinanza, alleneremo la nostra vigilanza.

Le premier pas de la foi est de dire au Seigneur que nous avons besoin de Lui, de sa proximité. Ainsi, en invoquant sa proximité, nous exercerons notre vigilance.

 

translation : fr william nellikal


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2020, 16:00