ഫയല്‍ ചിത്രം - വത്തിക്കാനിലെ ശാസ്ത്ര അക്കാഡമി ഹാളില്‍ ഫയല്‍ ചിത്രം - വത്തിക്കാനിലെ ശാസ്ത്ര അക്കാഡമി ഹാളില്‍  

ശാസ്ത്രവും വിശ്വാസവും കൈകോര്‍ക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്

നവംബര്‍ 10-Ɔο തിയതി ചൊവ്വാഴ്ച ലോകശാസ്ത്ര ദിനത്തില്‍ - പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :

“ചിന്തകളുടെ നവചക്രവാളം തുറക്കുന്ന ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള സംവാദത്തിലൂടെയാണ് സമൂഹം സമ്പന്നമാകുന്നത്.  വിശ്വാസത്തിന്‍റെ വെളിച്ചം ശാസ്ത്രപുരോഗതിയെ പ്രകാശിപ്പിക്കുകയും,  അവ ഒരുമിച്ച് മനുഷ്യന്‍റെ പ്രാമുഖ്യം ആദരിക്കുകയും വേണം.”  #ലോകശാസ്ത്രദിനം

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തു.

Society is enriched by the dialogue between science and faith, which opens up new horizons for thought. The light of faith needs to enlighten scientific advances so that they respect the centrality of the human person. #WorldScienceDay

يغتني المجتمع بالحوار بين العلم والإيمان، مما يفتح آفاقًا جديدة للفكر. يجب أن يستنير التقدم العلمي بنور الإيمان، لكي يحترم مركزية الشخص البشري.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2020, 16:10