അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍ അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍  

പ്രാര്‍ത്ഥിക്കുന്നയാള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്

നവംബര്‍ 11-Ɔο തിയതി ബുധനാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഹ്രസ്വചിന്ത :

“പ്രാര്‍ത്ഥിക്കുന്ന വ്യക്തി ഒരിക്കലും ഒറ്റയ്ക്കല്ല. യഥാര്‍ത്ഥത്തില്‍ അവിടുത്തോടുകൂടെയും അവിടുന്നിലൂടെയും പ്രാര്‍ത്ഥിക്കുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്. സുവിശേഷം നമ്മെ ക്ഷണിക്കുന്നതും യേശുവിന്‍റെ നാമത്തില്‍ പിതാവിനോടു പ്രാര്‍ത്ഥിക്കുവാനുമാണ് ”  #പ്രാര്‍ത്ഥന #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

The one who prays is never alone. In fact, Jesus welcomes us in His prayer so that we might pray in Him and through Him. This is the work of the Holy Spirit. The Gospel invites us to pray to the Father in Jesus’s name. #Prayer #GeneralAudience

إن الذي يصلّي لا يكون وحده أبدًا. إنَّ يسوع في الواقع يقبلنا في صلاته لكي نتمكّن من الصلاة بواسطته ومن خلاله. وهذا هو عمل الروح القدس. ولهذا السبب يدعونا الإنجيل لكي نرفع الصلاة إلى الآب باسم يسوع.

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2020, 16:21