തിരയുക

ആഗമനകാല പ്രാര്‍ത്ഥനയില്‍  -  അപ്പസ്തോലിക അരമനയിലെ കപ്പേള ആഗമനകാല പ്രാര്‍ത്ഥനയില്‍ - അപ്പസ്തോലിക അരമനയിലെ കപ്പേള  

നമ്മിലേയ്ക്ക് ഇറങ്ങിവരുന്ന ദൈവിക സാമീപ്യത്തെ സ്വീകരിക്കാം

നവംബര്‍ 30 - ആഗമനകാലം ആദ്യവാരം തിങ്കള്‍ - പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഒറ്റവരി ചിന്ത :

“നമ്മിലേയ്ക്ക് ഇറങ്ങിവന്ന ദൈവിക സാമീപ്യത്തെ അനുസ്മരിപ്പിക്കുന്ന ആഗമനകാലം.”   #ആഗമനകാലം

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

#Advent is the Season in which we remember God's nearness, that He came down toward us.

زمن المجيء هو الزمن المناسب لنتذكر قرب الله الذي نزل إلينا.

translation :  fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2020, 13:17