തിരയുക

file foto - Santa Marta file foto - Santa Marta 

താബോറില്‍ രൂപാന്തരപ്പെട്ട ദൈവികവെളിച്ചം നമ്മെ നയിക്കട്ടെ!

ആഗസ്റ്റ് 6-Ɔο തിയതി വ്യാഴാഴ്ച യേശുവിന്‍റെ രൂപാന്തരീകരണ തിരുനാള്‍ .

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“താബോര്‍മലയില്‍ രൂപാന്തരപ്പെട്ട ക്രിസ്തുവില്‍ നാം ധ്യാനിക്കുന്ന തേജസ്സുറ്റ ദൈവികമുഖദാവില്‍ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് ഈ ക്ലേശകാലത്തും നമുക്കു മുന്നോട്ടു ചരിക്കാം. അവിടുന്നു നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന വെളിച്ചമാണ്!” #രൂപാന്തരീകരണം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Let us keep our eyes fixed on the resplendent face of God, whom we contemplate in Christ transfigured on Mount Tabor. He is the light that illuminates the events of every day. #Transfiguration

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2020, 13:46