2020.04.01 Papa Francesco Udienza Generale in Biblioteca del Palazzo Apostolico 2020.04.01 Papa Francesco Udienza Generale in Biblioteca del Palazzo Apostolico  

ദൈവത്തെ പുറത്താക്കുന്നവരെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്

ആഗസ്റ്റ് 25-Ɔο തിയതി ചൊവ്വാഴ്ച പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“സ്വയം ശരിയെന്നു നടിക്കുന്നതാണ് എല്ലാ ആത്മീയ വീഴ്ചകളുടെയും വേര്. അങ്ങനെ ധരിക്കുന്നവര്‍ ആത്യന്തിക ശരിയായ ദൈവത്തെ പുറത്തുനിര്‍ത്തുകയാണ്.”
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The root of every spiritual error is believing ourselves to be righteous. To consider ourselves righteous is to leave God, the only righteous one, out in the cold. @pontifex

إن أصل كل خطيئة روحيّة هو اعتقادنا بأننا أبرارًا وصالحين، لكن أن يعتبر المرء نفسه صالحًا يعني أن يترك الله، البار والصالح الوحيد، خارج المنزل.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2020, 13:41