തിരയുക

Vatican News
BULGARIA-VATICAN-RELIGION-CHRISTIANITY-POPE-DIPLOMACY BULGARIA-VATICAN-RELIGION-CHRISTIANITY-POPE-DIPLOMACY  (AFP or licensors)

പ്രാര്‍ത്ഥനയിലൂടെ രൂപാന്തരപ്പെടാം! - പാപ്പാ ഫ്രാന്‍സിസ്

ജനുവരി 9-Ɔο തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത രണ്ടാമത്തെ “ട്വിറ്റര്‍” സന്ദേശം.

യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയില്‍ ദൈവം നമ്മെ രൂപാന്തരപ്പെടുത്തും :

“ജീവിതത്തിന്‍റെ ഇരുട്ടില്‍ നമ്മെ പ്രോജ്ജ്വലിപ്പിക്കുവാനും, ബലഹീനതയില്‍ ശക്തിപ്പെടുത്തുവാനും, പ്രതിസന്ധികളിലും പ്രയാസങ്ങളിലും ആത്മധൈര്യം വളര്‍ത്തുവാനും ദൈവത്തെ അനുവദിക്കുന്നതാണ് യഥാര്‍ത്ഥമായ ആരാധന.” @pontifex

In worship, we make it possible for the Lord to transform us by His love, to kindle light amid our darkness, to grant us strength in weakness and courage amid trials.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ വ്യാഴാഴ്ചത്തെ രണ്ടാമത്തെ ട്വിറ്ററും പങ്കുവച്ചു.
 

translation : fr william nellikkal 

10 January 2020, 11:32