തിരയുക

Vatican News
പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി (Cardinal Leonardo Sandri) പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി (Cardinal Leonardo Sandri) 

കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി അമേരിക്കയില്‍!

ഇടയ സന്ദര്‍ശനം ജൂണ്‍ 14 മുതല്‍ 24 വരെ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്നു.

ജൂണ്‍ 14 വെള്ളിയാഴ്ച മുതല്‍ 24 തിങ്കളാഴ്ച (14-24/06/2019) വരെയാണ് ഈ സന്ദര്‍ശനം.

അമേരിക്കന്‍ ഐക്യനാടുകളില്‍ സീറോമലബാര്‍ സഭയുടെ ഉള്‍പ്പയെടുള്ള പൗരസ്ത്യസഭകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയാണ് ഈ സന്ദര്‍ശനത്തിന്‍റെ  ലക്ഷ്യം.

 

15 June 2019, 07:35