തിരയുക

Pope Francis at the venue of General Audience, St. Peter Square Vatican 6th March 2019 Pope Francis at the venue of General Audience, St. Peter Square Vatican 6th March 2019 

തിരിച്ചുപോക്കിന്‍റെ സമയം @pontifex

മാര്‍ച്ച് 6, ബുധനാഴ്ച

വിഭൂതിത്തിരുനാള്‍ രാവിലെ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“വിഭൂതി ബുധനാഴ്ചയോടെ നാം തപസ്സുയാത്ര ആരംഭിക്കുകയാണ്. തുറന്ന കരങ്ങളുമായി സ്വീകരിക്കാന്‍ ഒരുങ്ങിനില്ക്കുന്ന പിതാവിങ്കലേയ്ക്കു തിരിച്ചുപോകുന്ന മക്കളെപ്പോലെ യഥാര്‍ത്ഥമായ അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും അരൂപിയില്‍ ജീവിക്കാന്‍ എല്ലാവരെയും താന്‍ ക്ഷണിക്കുന്നെ”ന്ന്  പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം കണ്ണിചേര്‍ത്തു.

The Lenten journey begins today, Ash Wednesday. I invite each of you to live this time in an authentic spirit of penance and conversion, like a return to the Father, who awaits us all with open arms.

Oggi, Mercoledì delle Ceneri, inizia il cammino quaresimale. Auguro a ciascuno di voi di vivere questo tempo in un autentico spirito penitenziale e di conversione, come un ritorno al Padre, che attende tutti a braccia aperte.

Hoy, Miércoles de Ceniza, comienza el camino cuaresmal. Les deseo a todos ustedes que vivan este tiempo con auténtico espíritu penitencial y de conversión, como un regreso al Padre que nos espera a todos con los brazos abiertos.

Hodie, feria quarta Cinerum, iter incohatur quadragesimale. Optamus ut unusquisque vestrum hoc tempus vere animo paenitentiae ac conversionis vivere possit, ad Patrem rediturus, qui patentibus brachiis omnes opperitur.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2019, 20:03