തിരയുക

Vatican News
Pope-viewing-the-crowd-of-general-audience Pope-viewing-the-crowd-of-general-audience 

കൃപതേടാനുള്ള സമയം #തപസ്സുകാലം

മാര്‍ച്ച് 23, ശനി

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“പുറംമോടി, പണം, സ്ഥാനം, നേരംപോക്ക് എന്നിവ നമ്മെ ആദ്യം രസിപ്പിക്കുകയും, പിന്നെ വഴിതെറ്റിക്കുകയും ചെയ്യുന്ന ചൂളംവിളികളാണ്. ഇങ്ങനെയുള്ള മായകളില്‍നിന്ന് നമ്മുടെ ഹൃദയത്തെ സ്വതന്ത്രമാക്കാനും കൃപതേടാനുമുള്ള സമയമാണ് തപസ്സുകാലം.” #തപസ്സുകാലം

ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശൃംഖലയില്‍ പങ്കുവച്ചു. 

L’aspetto esteriore, il denaro, la carriera, i passatempi: sirene che ci incantano e poi ci mandano alla deriva. #Quaresima è tempo di grazia per liberare il cuore dalle vanità.

La apariencia exterior, el dinero, la carrera, los pasatiempos: sirenas que nos encantan y luego nos envían a la deriva. La #Cuaresma es un tiempo de gracia para liberar el corazón de las vanidades.

Outward appearance, money, career, hobbies: these are sirens that enchant us and then set us adrift. #Lent is a time of grace to free our hearts from vanities.

Externa species, pecunia, honorum cursus, ioca: sunt Sirenes quae nos blandiuntur nosque proinde perdunt. Quadragesima tempus est gratiae ad cor a vanitate abstrahendum.

المظهر الخارجي، المال والنجاح والتسلية، جميع هذه الأمور هي حوريات تسحرنا وتجعلنا ننحرف عن مسارنا. الصوم هو زمن نعمة من أجل تحرير القلب من الأمور الباطلة.

23 March 2019, 19:07