തിരയുക

Vatican News
Pope Francis on board flight Ethiad B787 - in the press meet Pope Francis on board flight Ethiad B787 - in the press meet 

ഇത് ദൈവത്തിന്‍റെ അത്ഭുതചെയ്തി! #യുഎഇ

“യു.എ.ഇ. സന്ദര്‍ശനം ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തിയാണ്!” - പാപ്പാ ഫ്രാന്‍സിസ്

ഫെബ്രുവരി 6-Ɔο തിയതി ബുധനാഴ്ച കണ്ണചേര്‍ത്ത #അപ്പസ്തോലികയാത്ര #യുഎഇ എന്ന സാമൂഹ്യശൃംഖലാ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

“യുഎഇ-യിലേയ്ക്കുള്ള യാത്ര ദൈവം നല്കിയ ഒരു അത്ഭുത ദാനമാണ്. അതിനാല്‍ അവിടുത്തെയും അവിടുത്തെ പരിപാലനയെയും നമുക്കു പ്രകീര്‍ത്തിക്കാം. അവിടെ പാകിയിരിക്കുന്ന നന്മയുടെ വിത്തുകള്‍ മുളച്ച് ഫലപ്രാപ്തി അണിയട്ടെയെന്നും ദൈവത്തോടു യാചിക്കാം.” #അപ്പസ്തോലികയാത്ര #യുഎഇ

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ 9 വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു. 

EN: This Visit to the United Arab Emirates belongs to the "surprises" of God. So let us praise Him and His providence, and pray that the seeds sown may bring forth fruits of peace. #ApostolicJourney #UAE

IT: Questo Viaggio negli Emirati Arabi Uniti appartiene alle “sorprese” di Dio. Lodiamo dunque Lui e la sua provvidenza, e preghiamo perché i semi sparsi portino frutti di pace. #Apostolic Journey #UEA

ES: El viaje a los Emiratos Árabes Unidos pertenece a las “sorpresas” de Dios. Alabemos, pues, al Señor y su providencia; y oremos para que las semillas sembradas den frutos de paz. #Apostolic Journey #UEA

FR: Ce voyage aux Émirats Arabes Unis fait partie des «surprises» de Dieu. Louons-Le donc, Lui et sa providence, et prions pour que les graines disséminées portent des fruits de paix. #Apostolic Journey #UEA

07 February 2019, 09:06