തിരയുക

Vatican News
In Casa Hogar Panama - Papa cheers the sick children In Casa Hogar Panama - Papa cheers the sick children   (Vatican Media)

ക്രിസ്തുവാകട്ടെ നമ്മുടെ അമരക്കാരന്‍ @pontifex

ജനുവരി 30-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ്  കണ്ണിചേര്‍ത്ത “ട്വിറ്റര്‍” സന്ദേശം :

“ജീവിതത്തിലേയ്ക്കു ക്രിസ്തുവിനെ ക്ഷണിക്കുകയാണ് ശരിയായ ദിശയില്‍ ജീവിതം നയിക്കാനുള്ള ഒരു രഹസ്യം. ജീവിതദിശകള്‍ നേരെയാക്കാന്‍ അവിടുന്നായിരിക്കട്ടെ നമ്മുടെ അമരക്കാരന്‍!”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, സ്പാനിഷ് എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സമൂഹ്യശൃംഖലകളില്‍ കണ്ണിചേര്‍ത്തിരുന്നു.

The secret to navigating life well is to invite Jesus on board. The helm of life should be given to Him, so that He can direct the route.

Il segreto per navigare bene nella vita è invitare Gesù a bordo. Il timone della vita va dato a Lui, perché sia Lui a gestire la rotta.

Mysterium ad navigandum bene in vita est Iesum in navem tollere. Gubernaculum vitae Ei est committendum ut Ipse cursum gerat.

Das Geheimnis, um mit dem Boot des Lebens gut voranzukommen, ist, Jesus an Bord einzuladen. Man muss ihm das Steuer des Lebens überlassen, damit er den Kurs bestimmt.

30 January 2019, 17:45