World Disability Day in Srinagar India World Disability Day in Srinagar India 

അംഗവൈകല്യമുള്ളവരുടെ ദിനം#WorldDisabilityDay

ഡിംസബര്‍ 3-Ɔο തിയതി തിങ്കളാഴ്ച

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“തങ്ങള്‍ സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവിലാണ് അംഗവൈകല്യമുള്ളവര്‍ ക്ലേശങ്ങളോടെയാണെങ്കിലും ജീവിതത്തിലേയ്ക്ക് ഹൃദയം തുറക്കുന്നത്! ഒരു ചെറുപുഞ്ചിരികൊണ്ട് നമുക്ക് ഒത്തിരി സ്നേഹം ഹൃദയത്തില്‍നിന്നു നിര്‍ഗളിക്കാനാകും!”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.   

So many persons with disabilities and difficulties reopen their hearts to life when they realize they are loved! And how much love can flow from a heart thanks to the remedy of a smile!#WorldDisabilityDay

Quante persone disabili e sofferenti si riaprono alla vita appena scoprono di essere amate! E quanto amore può sgorgare da un cuore grazie alla terapia del sorriso! #GiornataMondialeDellaDisabilità#WorldDisabilityDay

LN: Quot inhabiles dolentesque homines virescunt cum primum se amari detegunt! Et quantum amoris de corde per hilaros vultus manare potest! #WorldDisabilityDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2018, 17:54