തിരയുക

INDONESIA-DISASTER-TSUNAMI-VOLCANO 2018 December 22. INDONESIA-DISASTER-TSUNAMI-VOLCANO 2018 December 22. 

ദൈവിക മുഖകാന്തിയുള്ള മനുഷ്യര്‍ @pontifex

ഡിസംബര്‍ 27-Ɔο തിയതി, വ്യാഴാഴ്ച

സ്നേഹത്തിന്‍റെ സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ അനുസ്മരണനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

 “സ്നേഹമാകുന്ന ദൈവത്തെയാണ് ക്രിസ്തുവിന്‍റെ മുഖത്ത് നാം ദര്‍ശിക്കുന്നത്, സഹോദരങ്ങളിലും നമുക്ക് ആ മുഖകാന്തി ദര്‍ശിക്കാം.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, ഫ്രഞ്ച്, ലാറ്റിന്‍, സ്പാനിഷ്, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ “ട്വിറ്റര്‍” സംവാദകരുമായി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശമാണിത്.  

Looking at Jesus we see the face of the God who is Love, and we learn to recognize Him in the faces of our brothers and sisters.

Guardando Gesù vediamo il volto di Dio Amore, e impariamo a riconoscerlo nei volti dei nostri fratelli.

Olhando para Jesus vemos a face do Deus Amor, e aprendemos a reconhecê-la no rosto de nossos irmãos.

Wenn wir auf Jesus blicken, sehen wir das Antlitz Gottes, der die Liebe ist, und wir lernen, ihn in den Gesichtern unserer Brüder und Schwestern zu erkennen.

Wpatrując się w Jezusa, widzimy oblicze Boga, który jest miłością, i uczymy się rozpoznawać je na obliczach naszych braci.

En regardant Jésus, nous voyons le visage de Dieu Amour, et nous apprenons à le reconnaître dans les visages de nos frères.

Cum Iesum contuemur Dei Amoris vultum conspicimus, eumque in fratrum nostrorum vultibus agnoscere discimus.

Contemplando a Jesús vemos el Rostro de Dios Amor y aprendemos a reconocerlo en los rostros de nuestros hermanos.

بالنظر إلى يسوع نرى وجه الله المحبّة، ونتعلّم أن نتعرّف عليه في وجوه إخوتنا

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2018, 19:04