തിരയുക

Vatican News
Pope Francis during the Holy Eucharist in Santa Marta Pope Francis during the Holy Eucharist in Santa Marta  (Vatican Media)

സാന്താ മാര്‍ത്തയില്‍നിന്നും ആഗമനകാലത്തെക്കുറിച്ച്

ഡിസംബര്‍ 3, തിങ്കള്‍ - സാന്താ മാര്‍ത്തയിലെ വചനചിന്തയെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് #SantaMarta സമൂഹ്യശൃംഖലയില്‍ സന്ദേശം കണ്ണിചേര്‍ത്തു :

പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ ആഗമനകാലത്തെക്കുറിച്ചു പങ്കുവച്ച വചന  വിചിന്തനത്തെ ആസ്പദമാക്കിയായിരുന്നു #SantaMarta എന്ന ശൃംഖലയില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തത് :

“വിശ്വാസം ദൃഢപ്പെടുംവരെ  അതിനെ നവീകരിക്കാനും  സത്യസന്ധമാക്കാനുമുള്ള  സമയമാണ്  ആഗമനകാലം.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.  

Advent is a time for renewing the faith, for purifying it, so that it can be more authentic. #SantaMarta

L’Avvento è un tempo per rinnovare la fede, per purificarla, perché sia più autentica. #SantaMarta

LN: Adventus ad fidem renovandam, purificandam ut sit verior, est tempus. #SantaMarta

04 December 2018, 15:24