Feast of Our Lady of Guadalupe Feast of Our Lady of Guadalupe 

അമേരിക്ക ഭൂഖണ്ഡത്തിനുവേണ്ടി#VirgendeGuadalupe

ഡിസംബര്‍ 12, ബുധനാഴ്ച

ഗ്വാദലൂപെയിലെ കന്യകാനാഥയുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :  

“അമേരിക്ക ഭൂഖണ്ഡത്തിലെ ജനതയെ ഇനിയും പിന്‍തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യണമേയെന്ന് ഗ്വാദലൂപെയിലെ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാം!"

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Let us beg the Virgin Mary, Our Lady of Guadalupe, to continue accompanying and protecting the peoples of the American continent. #VirgendeGuadalupe

Imploriamo la Vergine Maria, Nostra Signora di Guadalupe, perché continui ad accompagnare e proteggere i popoli del Continente americano. #VirgendeGuadalupe  

Pidamos a la Virgen María, Nuestra Señora de Guadalupe, que siga acompañando y protegiendo a los pueblos del continente americano. #VirgendeGuadalupe

Viginem Mariam imploremus, Dominam Nostram de Guadalupe, ut comitari et Continentis Americanae populos protegere pergat.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2018, 18:33