തിരയുക

Vatican News
Pope Francis' general audience malayalam Pope Francis' general audience malayalam   (ANSA)

ഹൃദയത്തില്‍ ക്രിസ്തുവിന് ഇടമുണ്ടാക്കാം @pontifex

നവംബര്‍ 28-Ɔο തിയതി ബുധനാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത് ‘ട്വിറ്റര്‍’ സന്ദേശം :

“സമ്പത്തിന്‍റെ ഭാരം പേറുന്നവര്‍ക്ക് ക്രിസ്തുവിനെ അനുഗമിക്കാനാവില്ല. കാരണം മറ്റു വസ്തുക്കളാല്‍ തിങ്ങിനിറയുന്ന അവരുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന് ഇടമില്ലാതാകുന്നു.”   

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ  സന്ദേശം കണ്ണിചേര്‍ത്തു.

We cannot truly follow Jesus when we are weighed down by things, because if the heart is crowded with other goods, there will be no room for the Lord, who will become just

Non si può seguire veramente Gesù quando si è zavorrati dalle cose. Perché, se il cuore è affollato di beni, non ci sarà spazio per il Signore, che diventerà una cosa tra le altre.

Revera Iesum sequi non possumus, cum inutilium pondere onerati sumus.
Nam, si rebus cor frequentatur, locus non erit Iesu, qui unum fiet inter alia.

28 November 2018, 15:21