Cerca

Vatican News
CYPRUS-ART-ARCHAEOLOGY-saint Andrew-found. വിശുദ്ധ അന്ത്രയോസിന്‍റെ സൈപ്രസില്‍ കണ്ടെത്തിയ മൊസൈക് ചിത്രം.  (AFP or licensors)

വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍#SantaMarta

നവംബര്‍ 30, വെള്ളിയാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“ക്രിസ്തുവിന്‍റെ ശിഷ്യന്മാരായ പത്രോസ്- അന്ത്രയോസ് സഹോദരങ്ങളെപ്പോലെ സകലതും ഉപേക്ഷിച്ച് മുന്നോട്ടുപോകാനും, സുവിശേഷം പ്രഘോഷിക്കാനും അതിന് സാക്ഷ്യംവഹിക്കാനുമുള്ള  കൃപ തരണമേയെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാം.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, അറബി എന്നിങ്ങനെ
9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

Let us ask the Lord for the grace to leave everything in order to go forward in proclamation and witness, just as Peter and Andrew did. #SantaMarta

Chiediamo al Signore la grazia di lasciare tutto per andare avanti nell’annuncio e nella testimonianza, proprio come hanno fatto Pietro e Andrea. #SantaMarta

Pidamos al Señor la gracia de dejarlo todo para llevar adelante el anuncio y el testimonio, como hicieron Pedro y Andrés. #SantaMarta

لنطلب من الرب نعمة أن نترك كلَّ شيء للمضي قدمًا في البشارة والشهادة على مثال بطرس وأندراوس

30 November 2018, 17:50