തിരയുക

ഫയല്‍ ചിത്രം - പാപ്പാ ഫ്രാന്‍സിസ് - ലിത്വാനിയയില്‍ യുവജനങ്ങള്‍ക്കു കാതോര്‍ത്ത് ഫയല്‍ ചിത്രം - പാപ്പാ ഫ്രാന്‍സിസ് - ലിത്വാനിയയില്‍ യുവജനങ്ങള്‍ക്കു കാതോര്‍ത്ത് 

മുറിവുണക്കുന്ന നല്ലസമറായന്‍ ക്രിസ്തു #SantaMarta

ഒക്ടോബര്‍ 8, തിങ്കളാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം:

“നാം ഓരോരുത്തരുമാണ് മുറിപ്പെട്ട മനുഷ്യര്‍, എന്നാല്‍  ക്രിസ്തുവാണ് നമ്മുടെ ചാരത്തെത്തി സഹായിക്കുന്ന  നല്ല സമറായന്‍!”

തിങ്കളാഴ്ച സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വായിച്ച സുവിശേഷഭാഗത്തെ ആധാരമാക്കി ഇംഗ്ലിഷ്, ഇറ്റാലിയന്‍ അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ #SantaMarta എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

Ognuno di noi è l’uomo ferito e il Samaritano è Gesù, che si è fatto vicino e si è preso cura di noi. #SantaMarta

Each of us is the wounded man, and the Good Samaritan is Jesus, who approached us and took care of us. #SantaMarta

Cada um de nós é o homem ferido e o Samaritano é Jesus, que se fez próximo e cuidou de nós. #SantaMarta

Cada uno de nosotros es el hombre herido y Jesús, el samaritano que se acerca y nos cura. #SantaMarta

Każdy z nas jest człowiekiem zranionym, a Samarytanin to Jezus, który stał się bliźnim i zaopiekował się nami. #SantaMarta

Unusquisque nostrum est homo vulneratus ille et Samaritanus est Iesus, qui nobis adest nostrique curam habet. #SantaMarta

Chacun de nous est l'homme blessé et le Samaritain est Jésus, qui s'est fait proche et a pris soin de nous. #SantaMarta

كلُّ شخص منا هو الرجل الجريح ويسوع هو السامري الذي اقترب منا واعتنى بنا.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2018, 17:03