തിരയുക

വിശുദ്ധ ഫ്രാന്‍സിസിന്‍റെ മൊസൈക് ചിത്രീകരണം - അസ്സീസി വിശുദ്ധ ഫ്രാന്‍സിസിന്‍റെ മൊസൈക് ചിത്രീകരണം - അസ്സീസി 

സുവിശേഷം ജീവിതത്തിനു മാര്‍ഗ്ഗദീപം #Synod2018

ഒക്ടോബര്‍ 4-Ɔο തിയതി അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കായ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

“തന്‍റെ യുവത്വത്തിന്‍റെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് സുവിശേഷം വായിക്കുമായിരുന്നു. ജീവിക്കുന്ന ക്രിസ്തുവിനെയാണ് ഇന്നും സുവിശേഷം വെളിപ്പെടുത്തുന്നത്, അത് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു.”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ഇംഗ്ലിഷ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ സന്ദേശം കണ്ണിചേര്‍ത്തു.

In un momento decisivo della sua giovinezza San Francesco di Assisi lesse il Vangelo. Anche oggi il Vangelo ti fa conoscere Gesù vivo, ti parla al cuore e ti cambia la vita. 

Num momento decisivo da sua juventude, São Francisco de Assis leu o Evangelho. Também hoje o Evangelho nos apresenta Jesus vivo, fala ao coração e transforma a vida.

Dans un moment décisif de sa jeunesse, saint François d'Assise a lu l'Évangile. Aujourd'hui aussi, l'Évangile te fait connaître Jésus vivant, il te parle au cœur et te change la vie.

En un momento decisivo de su juventud, san Francisco de Asís leyó el Evangelio. También hoy el Evangelio te permite conocer a Jesús vivo, te habla al corazón y te cambia la vida.

W decydującym momencie swej młodości św. Franciszek z Asyżu czytał Ewangelię. Także dziś Ewangelia pozwala nam poznać żyjącego Jezusa, przemawia do serca i zmienia życie.

In a decisive moment of his youth, Saint Francis of Assisi read the Gospel. Still today the Gospel lets you know the living Jesus, it speaks to your heart and it changes your life.

In decretorio suae iuventutis tempore sanctus Franciscus Assisiensis Evangelium legit. Etiam hodie Evangelium tibi Iesum vivum patefacit, cor tuum alloquitur vitamque tibi commutat.

Franz von Assisi hat in einem entscheidenden Moment seiner Jugend das Evangelium gelesen. Auch heute lässt dich das Evangelium den lebendigen Jesus erkennen, spricht zu deinem Herzen und verändert dein Leben.

في مرحلة معيّنة من حياته قرأ القديس فرنسيس الأسيزي الإنجيل. اليوم أيضًا يكشف لك الإنجيل يسوع الحي، الذي يحدِّث قلبك ويحوِّل حياتك.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2018, 16:17