തിരയുക

Vatican News
പൊതുകൂടിക്കാഴ്ച  വേദിയിലെ  പ്രാര്‍ത്ഥന പൊതുകൂടിക്കാഴ്ച വേദിയിലെ പ്രാര്‍ത്ഥന   (ANSA)

കരുണയോടെ ഞങ്ങളെ കാക്കണേ! #SantaMarta

സെപ്തംബര്‍ 20 വ്യാഴം

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം :

“സഭയെ സദാ കാത്തുരക്ഷിക്കണേയെന്നു ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കാം.  തന്‍റെ കാരുണ്യാതിരേകത്താല്‍ അവിടുന്ന് അവളെ സംരക്ഷിക്കട്ടെ,
 മാപ്പു നല്കി നമ്മെ  ഓരോരുത്തരെയും അവിടുന്നു പരിപാലിക്കട്ടെ!”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലിഷ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു.

Chiediamo a Gesù che protegga sempre la nostra Chiesa, che la protegga con la sua misericordia, donando il suo perdono a ognuno di noi. #SantaMarta

Peçamos a Jesus que proteja sempre nossa Igreja, que a proteja com a sua misericórdia, dando o seu perdão a cada um de nós. #SantaMarta

Demandons à Jésus qu'il protège toujours notre Église, qu'il la protège avec sa miséricorde, en donnant son pardon à chacun de nous. #SantaMarta

Pidamos a Jesús que proteja siempre nuestra Iglesia, que la proteja con su misericordia, dando su perdón a cada uno de nosotros. #SantaMarta

We ask that Jesus protect our Church always, that He protect Her with His mercy, granting each one of us His forgiveness. #SantaMarta

Prośmy Jezusa, aby chronił zawsze nasz Kościół, by chronił go w swym miłosierdziu, udzielając przebaczenia każdemu z nas. #ŚwiętaMarta

Iesum exoremus, ut Ecclesiam nostram iugiter protegat, misericordia sua protegat, veniam suam unicuique nostrum concedens. #SantaMarta

لنطلب من يسوع أن يحمي على الدوام كنيستنا، أن يحميها برحمته ويمنح مغفرته لكلِّ فرد منا.

20 September 2018, 18:05