തിരയുക

Vatican News
ഫയല്‍ ചിത്രം - പാപ്പാ ഫ്രാന്‍സിസ് ഫയല്‍ ചിത്രം - പാപ്പാ ഫ്രാന്‍സിസ്   (ANSA)

ദൈവത്തില്‍ മാത്രം മനുഷ്യന്‍ തൃപ്തിയടയും @pontifex

സെപ്തംബര്‍ 28-Ɔο തിയതി വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശമാണിത്:

“ദൈവത്തില്‍ മാത്രമേ മനുഷ്യന്‍റെ ആത്മാവ്  സംതൃപ്തിയടയൂയെന്ന്  കണ്ടെത്തുമ്പോഴായിരിക്കും നമ്മുടെ ജീവിതങ്ങള്‍ സുന്ദരമാകുന്നത്.”

ഒരുവന്‍ ലോകം മുഴുവനും നേടിയാലും തന്‍റെ ആത്മാവു നഷ്ടമായാല്‍ എന്തു പ്രയോജനം?! (ലൂക്ക 9, 25). വിശുദ്ധ ലൂക്കായുടെ സുവിശേഷവാക്യത്തെ ധ്യാനിച്ചുകൊണ്ടും വ്യത്യസ്തമായി സംയോജിപ്പിച്ചുകൊണ്ടുമാണ് ഈ സന്ദേശം ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ എന്നിങ്ങനെ 8 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തത്.

La vita diventa più bella quando si scopre che la nostra anima riposa soltanto in Dio.

A vida se torna mais bonita quando descobrimos que nossa alma repousa somente em Deus.

La vida se vuelve más bella cuando descubrimos que nuestra alma descansa solamente en Dios.

La vie devient plus belle quand on découvre que notre âme repose uniquement en Dieu.

Life becomes more beautiful when we discover that our spirit finds rest in God alone.

Pulchrior fit vita cum detegitur nostram animam solummodo in Deo quiescere.

Życie staje się piękniejsze, kiedy się odkryje, że nasza dusza spoczywa tylko w Bogu.

DE: Das Leben wird schöner, wenn wir erkennen, dass unsere Seele allein bei Gott Ruhe findet.

28 September 2018, 19:17