തിരയുക

Vatican News
ഇറ്റലിയിലെ മാതാപിതാക്കളുടെ സംഘടന ഇറ്റലിയിലെ മാതാപിതാക്കളുടെ സംഘടന  (Vatican Media )

വിദ്യാഭ്യാസമില്ലെങ്കില്‍ സ്വാതന്ത്ര്യമില്ല! @pontifex

സെപ്തംബര്‍ 7 - വെള്ളി

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“സ്വന്തം വിധിയുടെ നിയന്താവാകാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്, അതിനാല്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെങ്കില്‍ യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യമില്ലാതാകും!"

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിന്‍, പോളിഷ് എന്നങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശം കണ്ണിചേര്‍ത്തു.

Senza il diritto all’istruzione non c’è piena libertà, che consente a ogni persona di essere attore del proprio destino!

Ohne das Recht auf Bildung gibt es keine volle Freiheit: Die Freiheit, die jede Person in die Lage versetzt, ihr Schicksal selbst in die Hand zu nehmen!

Sans droit à l’éducation il n’y a pas de pleine liberté qui consente à chacun d’être acteur de son propre destin !

Sin el derecho a la educación no hay libertad plena, que es la que permite a cada persona ser actor de su propio destino!

Sem o direito à educação, não há plena liberdade, que permite que cada pessoa seja protagonista de seu próprio destino!

Without the right to education there is no real freedom, which allows every person to be the protagonist of their own destiny!

Sine institutionis iure plena non datur libertas, quae efficit ut quisque propriae sortis sit actor!

Bez możliwości dostępu do nauczania nie ma pełnej wolności, ponieważ ona pozwala każdej osobie decydować o swoim losie.

07 September 2018, 17:00