തിരയുക

Vatican News
പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള  ഹാളില്‍ പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ഹാളില്‍  (Vatican Media)

മരണം എല്ലാറ്റിന്‍റെയും അവസാനമല്ല @pontifex

8 ആഗസ്റ്റ് 2018, ബുധന്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“മരണം എല്ലാറ്റിന്‍റെയും അവസാനമാണെന്ന് തിന്മയുടെ ശക്തികള്‍ പഠിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ ഉത്ഥാനം നിത്യജീവന്‍റെ നവമായൊരു മാനം വെളിപ്പെടുത്തുന്നു!”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ
ഈ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Evil tries to convince us that death is the end of everything. But the Risen Christ reveals a new dimension of eternal life!
Il male cerca di persuaderci che la morte è la fine di ogni cosa, ma Cristo Risorto ci apre un orizzonte di vita eterna!
Der Teufel will uns glauben machen, dass mit dem Tod alles endet, der auferstandene Christus aber öffnet uns einen Horizont ewigen Lebens!
Malum nos persuadere conatur mortem universorum esse finem, sed Christus resurrectus prospectum vitae aeternae aperit nobis!
Le mal cherche à nous persuader que la mort est la fin de tout, mais Christ Ressuscité nous ouvre un horizon de vie éternelle.
El mal trata de persuadirnos de que la muerte es el final de todo; pero Cristo Resucitado nos abre un horizonte de vida eterna.
O mal tenta nos convencer de que a morte é o fim de tudo, mas Cristo ressuscitado nos abre um horizonte de vida eterna!
Zło chce nas przekonać, że śmierć jest końcem wszystkiego, ale Jezus Zmartwychwstały otwiera horyzont życia wiecznego.
يسعى الشر لإقناعنا بأن الموت هو نهاية كلّ شيء، لكن المسيح القائم من الموت يفتح أمامنا آفاقَ الحياة الأبدية!

08 August 2018, 20:05