റോമിലെ   "ചീര്‍ക്കൊ മാക്സിമോ"  സ്റ്റേഡിയത്തില്‍ റോമിലെ "ചീര്‍ക്കൊ മാക്സിമോ" സ്റ്റേഡിയത്തില്‍ 

ദിവ്യകാരുണ്യദാനത്തിന് നന്ദി! @pontifex

12 ആഗസ്റ്റ്, പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം:

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം:

“ദിവ്യകാരുണ്യദാനത്തിന് ദൈവത്തിന് നന്ദിപറയാം,   അതുപോലെ  നമ്മുടെ
ജീവിതങ്ങളും  സഹോദരങ്ങള്‍ക്കായി “മുറിക്കപ്പെട്ട അപ്പ”മായി തീരട്ടെ!”

ആണ്ടുട്ടം 19-‍Ɔο വാരം ഞായറാഴ്ചത്തെ  ദൈവം തന്ന ജീവന്‍റെ മന്നയെക്കുറിച്ചുള്ള ആരാധനക്രമ ധ്യാനത്തിന്‍റെ ചുവടുപിടിച്ചാണ് പാപ്പാ ഫ്രാന്‍സിസ്
9 ഭാഷകളില്‍ ഈ സന്ദേശം ട്വിറ്റര്‍ സംവാദകരുമായി പങ്കുവച്ചത്.

യഥാക്രമം ഇറ്റാലിയന്‍, ഇംഗ്ലിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, അറബി എന്നീ ഭാഷകളിലുള്ള സന്ദേശം താഴെ ചേര്‍ക്കുന്നു.

Grazie al dono dell’Eucaristia anche la nostra vita diventa “pane spezzato” per i nostri fratelli.
Thanks to the gift of the Eucharist, our lives too become “bread broken” for our brothers and sisters.
Das Geschenk der Eucharistie macht auch unser Leben zu Brot, das für unsere Nächsten gebrochen wird.
Per Eucharistiae donum ipsa vita nostra fit «panis fractus» pro fratribus nostris.
Grâce au don de l'Eucharistie, notre vie devient elle aussi «pain rompu» pour nos frères et sœurs.
Gracias al don de la Eucaristía, también nuestra vida se convierte en “pan partido” para nuestros hermanos.
Graças ao dom da Eucaristia, também a nossa vida se torna "pão partido" para os nossos irmãos.
Dzięki darowi Eucharystii także nasze życie staje się „chlebem łamanym” dla naszych braci.
بفضل هبة الإفخارستيا تصبح حياتنا أيضا "خبزا مكسوراً" من أجل أخوتنا.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2018, 10:54