തിരയുക

Vatican News
സാന്ത്വനം തേടി... സാന്ത്വനം തേടി...  (ANSA)

ചെറുവിത്തിന്‍റെ അപാരശക്തി @pontifex

ആഗസ്റ്റ് 9, വ്യാഴം.

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

 “ഒരു ചെറുവിത്തിനുള്ളിലെ വന്‍ശക്തിപോലെ നിഗൂഢമായ വിധത്തിലും അത്ഭുതകരമാം തരത്തിലും ദൈവരാജ്യം ലോകമെമ്പാടും വളര്‍ന്നു പന്തലിക്കുന്നു.”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ജര്‍മ്മന്‍, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, അറബ് എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ തന്‍റെ സന്ദേശം പാപ്പാ കണ്ണിചേര്‍ത്തു.

Il Regno di Dio cresce nel mondo in modo misterioso, sorprendente, con la potenza del piccolo seme.

The Kingdom of God grows in a mysterious and surprising way throughout the world with the power of a tiny seed.

Das Reich Gottes wächst in der Welt auf eine geheimnisvolle, überraschende Weise und mit der Kraft eines kleines Samens.

Regnum Dei in mundo crescit arcano, mire, parvuli vi seminis.

Le Royaume de Dieu croît dans le monde de manière mystérieuse et surprenante, avec la puissance de la petite graine.

El Reino de Dios crece en el mundo de forma misteriosa, sorprendente, con el poder de la pequeña semilla.

O Reino de Deus cresce no mundo de maneira misteriosa e surpreendente, com o poder da pequena semente.

Królestwo Boże wzrasta w świecie w tajemniczy, zaskakujący sposób, z mocą małego ziarenka.

ملكوت الله ينمو في العالم بصورة غامضة ومفاجئة، بقوة البذرة الصغيرة.

09 August 2018, 18:47