തിരയുക

Vatican News
 സെന്‍റ് മേരീസ് കത്തീഡ്രല്‍ ഡബ്ലിന്‍ സെന്‍റ് മേരീസ് കത്തീഡ്രല്‍ ഡബ്ലിന്‍  (AFP or licensors)

ഫലവത്താക്കുന്ന പ്രാര്‍ത്ഥന @pontifex

ആഗസ്റ്റ് 29 ബുധന്‍ - ട്വിറ്റര്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം :

“ഒരോ ക്രൈസ്തവന്‍റെയും പ്രേഷിതോത്തരവാദിത്ത്വമാണ് പ്രാര്‍ത്ഥന.
 അത് ഏറ്റവും ഫലപ്രദവുമായിരിക്കും!”

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, ലത്തീന്‍, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ്
ഈ സന്ദേശം കണ്ണിചേര്‍ത്തു.

La preghiera è la prima opera missionaria di ogni cristiano, ed è anche quella più efficace.

Das Gebet ist das erste Missionswerk jedes Christen, und es ist auch das wirksamste.

La prière est le premier travail missionnaire de tout chrétien, et c’est aussi la plus efficace.

A oração é a primeira obra missionária de todo cristão, e é também a mais eficaz.

To pray is the first missionary task of every Christian. It is also the most effective.

La oración es la primera obra misionera de todo cristiano, y también es la más eficaz.

Precatio primum est missionale opus cuiusque christiani idque efficacior.

Modlitwa jest pierwszym i zarazem najskuteczniejszym dziełem misyjnym każdego chrześcijanina.

الصلاة هي العمل الرسولي الأول لكل مسيحي وهي العمل الأكثر فعّاليّة.

29 August 2018, 19:00