തിരയുക

Vatican News
സ്നേഹത്തിന്‍റെ ആനന്ദം സ്നേഹത്തിന്‍റെ ആനന്ദം  (AFP or licensors)

സ്നേഹത്തിന്‍റെ വിദ്യാലയം #കുടുംബം @pontifex

ആഗസ്റ്റ് 23, വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ജീവന്‍റെ പിള്ളത്തൊട്ടിലും സ്നേഹത്തിന്‍റെയും പാരസ്പരികതയുടെയും വിദ്യാലയവുമാണ് #കുടുംബം!  അത് ദൈവികരഹസ്യത്തിലേയ്ക്ക് മലര്‍ക്കെ തുറന്നിരിക്കുന്ന ജാലകവുമാണ്.”

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രെഞ്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകലില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

La #famiglia è culla della vita e scuola di accoglienza e di amore; è una finestra spalancata sul mistero di Dio.
Die #Familie ist die Wiege des Lebens und die Schule der Aufnahme und der Liebe; ein offenes Fenster, das uns auf das Geheimnis Gottes blicken lässt.
La #famille est le berceau de la vie et l'école de l'accueil et de l'amour; c'est une fenêtre entrouverte sur le mystère de Dieu.
A #família é o berço da vida e escola de acolhida e de amor; é uma janela aberta sobre o mistério de Deus.
The #Family is the cradle of life and the school of love and acceptance. It is a window thrown open to the mystery of God.
La #familia es cuna de la vida y escuela de acogida y de amor; es una ventana abierta de par en par hacia el misterio de Dios.
#Rodzina jest kkolebką życia i szkołą gościnności oraz miłości; jest oknem otwartym na tajemnicę Boga.
In #familia origo est vitae et schola est hospitii amorisque; est fenestra quae ad mysterium Dei patet.
العائلة هي مهد الحياة ومدرسة القبول والحب، هي نافذة مشرّعة على سرِّ الله.

23 August 2018, 17:36