പരീക്ഷണപ്പതിപ്പ്

Cerca

Vatican News
ഡബ്ലിന്‍ - ക്രോക്ക് പാര്‍ക്ക് വേദി ഡബ്ലിന്‍ - ക്രോക്ക് പാര്‍ക്ക് വേദി  (ANSA)

സ്നേഹത്തിന്‍റെയും ക്ഷമയുടെയും വിളനിലം കുടുംബം @pontifex #familym

ആഗസ്റ്റ് 26 ഞായര്‍, കുടുംബങ്ങളുടെ ആഗോളസംഗമം ഡബ്ളിനില്‍നിന്നുമുള്ള മടക്കയാത്രയില്‍ വിമാനത്തില്‍നിന്നും പങ്കുവച്ച ട്വിറ്റര്‍.

“എല്ലാക്കുടുംബങ്ങളിലും ദൈവാനുഗ്രഹം വര്‍ഷിക്കപ്പെടട്ടെ! അങ്ങനെ അവ സ്നേഹത്തിന്‍റെയും ക്ഷമയുടെ ഉറവിടങ്ങളാവട്ടെ!”

ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, സ്പാനിഷ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ കണ്ണിചേര്‍ത്തു.

La benedizione di Dio scenda su tutte le vostre famiglie, perché in esse si sperimentino l’amore e il perdono.

Der Segen Gottes komme auf euch und eure Familien herab, damit ihr in der Familie die Erfahrung der Liebe und der Vergebung macht.

Que la bénédiction de Dieu descende sur toutes vos familles, afin qu’en leur sein s’éprouvent l'amour et le pardon.

A bênção de Deus desça sobre todas as suas famílias, para que elas possam experimentar o amor e o perdão.

May God’s blessing come down upon all your families, so that they may be places of love and forgiveness.

Que la bendición de Dios descienda sobre todas vuestras familias, para que en ellas se experimente el amor y el perdón.

Niech Boże błogosławieństwo zstąpi na wszystkie wasze rodziny, aby można było w nich doświadczyć miłości i przebaczenia.

Benedicat cunctas vestras familias Deus, ut in ipsis amor et venia percipiantur.

لتحلَّ بركة الله على جميع عائلاتكم، لكي تختبروا فيها الحب والمغفرة.

26 August 2018, 21:03