തിരയുക

പുഷ്പങ്ങളാൽ അലങ്കരിക്കപ്പെട്ട മാതാവിന്റെ തിരുസ്വരൂപം. പുഷ്പങ്ങളാൽ അലങ്കരിക്കപ്പെട്ട മാതാവിന്റെ തിരുസ്വരൂപം. 

പാപ്പാ: ദൈവത്തിന്റെ പ്രത്യാശ ശക്തരിരല്ല; എളിമയുള്ളവരിലാണ്

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ദൈവം പ്രത്യാശ വെക്കുന്നത് വലിയവരിലോ, ശക്തരിലോ അല്ല, മറിച്ച് ചെറിയവരിലും എളിമയുള്ളവരിലുമാണ്.”

സെപ്റ്റംബർ എട്ടാം തിയതി, പരിശുദ്ധ ദൈവമാതാവിന്റെ  ജനനത്തിരുന്നാൾ ദിനത്തിൽ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റി൯, അറബി എന്ന ഭാഷകളില്‍ #മാതാവിന്റെ ജനനം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 സെപ്റ്റംബർ 2023, 13:49