പാപ്പാ: മാതാവിനോടു സമാധാനത്തിനായി പ്രാർത്ഥിക്കാം
സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ഈ മെയ് മാസത്തിൽ നമുക്ക് ജപമാല ചൊല്ലി, പരിശുദ്ധ കന്യകയോടു സമാധാനമെന്ന വരത്തിനായി, പ്രത്യേകിച്ച്, തുടരെയുള്ള അക്രമണങ്ങളാൽ കഷ്ടപ്പെടുന്ന യുക്രെയ്നു വേണ്ടി പ്രാർത്ഥിക്കാം. സമാധാനം അവശ്യമായ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആഗ്രഹങ്ങൾ രാഷ്ട്രനേതാക്കൾ ശ്രവിക്കട്ടെ!”
മെയ് എട്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍,അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: