തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (Vatican Media)

പാപ്പാ: സുകൃതജപങ്ങൾ ആത്മീയശീലമാക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“നിങ്ങൾക്ക് പ്രാർത്ഥിക്കാൻ അധികം സമയം ഇല്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ പറ്റുന്ന വിവേകപൂർണ്ണമായ ഒരാത്മീയ ശീലമുണ്ട്. കർത്താവുമായി ഐക്യത്തിൽ നിലനിൽക്കാൻ ദിവസം മുഴുവൻ ആവർത്തിക്കാൻ കഴിയുന്ന സുകൃതജപങ്ങൾ എന്ന് നാം വിളിക്കുന്ന കുഞ്ഞു പ്രാർത്ഥനകൾ.”

മെയ് മാസം അഞ്ചാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍ എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മേയ് 2023, 09:23