തിരയുക

സ്വർലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന പാപ്പാ നയിക്കുന്നു. സ്വർലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന പാപ്പാ നയിക്കുന്നു.  (Vatican Media)

പാപ്പാ: പ്രാർത്ഥനയോടുകൂടി അനുയാത്ര ചെയ്യുക

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഹങ്കറിയിലെ സഹോദരീ സഹോദരന്മാരെ, എന്റെ വരവിനുള്ള  ഒരുക്കത്തിനായി നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകയാണെന്ന് എനിക്കറിയാം: അതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. പ്രാർത്ഥനയോടുകൂടി എന്നോടൊപ്പം അനുയാത്ര ചെയ്യുവാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.”

ഏപ്രിൽ  ഇരുപത്തി മുന്നാം തിയതി,  ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഏപ്രിൽ 2023, 11:12