തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. 

പാപ്പാ: അഹിംസയുടെ സംസ്കാരത്തിനായി പ്രാർത്ഥിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“രാജ്യങ്ങളും പൗരന്മാരും ഒരുപോലെ ആയുധങ്ങൾ ഉപയോഗിക്കുന്നത് കുറച്ചു കുറച്ചു കൊണ്ടുവരുന്നതുവഴി പുരോഗമിക്കുന്ന അഹിംസയുടെ ഒരു സംസ്കാരം കൂടുതൽ വ്യാപനമാകുന്നതിനു വേണ്ടി #നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.”

മാർച്ച് മുപ്പപതാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯,പോളിഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളില്‍ #PrayTogether, #PrayerIntention #ClickToPray എന്ന ഹാഷ്ടാഗോടുകളോടെ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2023, 13:23