തിരയുക

നോമ്പുകാല യാത്ര നോമ്പുകാല യാത്ര 

പങ്കുവയ്ക്കലനുഭവം ആയ വിശ്വാസ ജീവിതം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം-നോമ്പുകാല യാത്ര.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ നോമ്പുകാല പ്രയാണം സിനഡാത്മകം ആണെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (04/03/23) “നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂം ഇപ്രകാരമാണ്:

“നമ്മുടെ വിശ്വാസജീവിതം മുഴുവനും പങ്കുവയ്ക്കലനുഭവമാണ്: എന്തെന്നാൽ നമ്മൾ ഒരുമിച്ചാണ് യേശുവിനെ അനുഗമിക്കുന്നത്. ഏക ഗുരുവിൻറെ ശിഷ്യരെന്ന നിലയിൽ ഒരേ പാതയിൽ ഒരുമിച്ചു ചരിക്കുന്നതിനാൽ നമ്മുടെ നോമ്പുകാല യാത്ര "സിനഡാത്മകം" ആണ്. #നോമ്പുകാലം”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Tutta la nostra vita di fede è condivisa: Gesù lo si segue insieme. Il nostro cammino quaresimale è “sinodale”, perché lo compiamo insieme sulla stessa via, discepoli dell’unico Maestro. #Quaresima

EN: Our whole life of faith is a shared experience, for we follow Jesus together. Our Lenten journey is “synodal”, since we travel together along the same path, as disciples of the one Master. #Lent

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2023, 18:20