ഫ്രാൻസിസ് പാപ്പായുടെ പത്തുവർഷങ്ങൾ - 2014: ഫ്രാൻസിസ് പാപ്പായും സമാധാനശ്രമങ്ങളും
മതിലുകളല്ല പരസ്പരബന്ധത്തിന് സഹായിക്കുന്ന പാലങ്ങളാണ് വേണ്ടത്, അനുരഞ്ജനത്തിനും പരസ്പര സംവാദങ്ങൾക്കും പ്രാധാന്യം, വിശുദ്ധനാട്ടിലേക്കുള്ള യാത്ര, തുർക്കിയിലെ ഒരു മോസ്കിൽ പാപ്പാ എത്തിയത്, ലാഭക്കണക്കുകളേക്കാൾ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാൻ യൂറോപ്പിലെ നേതൃത്വത്തോടു ആവശ്യം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന, ഫ്രാൻസിസ് പാപ്പായുടെ ഭരണത്തിന്റെ രണ്ടാം വർഷത്തിലെ ചില സുപ്രധാന സംഭവങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
13 മാർച്ച് 2023, 14:32