ഫ്രാൻസിസ് പാപ്പായുടെ പത്തുവർഷങ്ങൾ - 2017: ഫ്രാൻസിസ് പാപ്പായും പാവപ്പെട്ടവരും
പാവങ്ങളാണ് പറുദീസയിലേക്കുള്ള പാസ്പോർട്ട്, പാവങ്ങൾക്കായുള്ള ആഗോളദിന സ്ഥാപനം, ഈജിപ്തിലേക്കുള്ള യാത്ര, മ്യാൻമറിലെ റോഹിൻഗ്യ ജനതയുടെ കണ്ണീരൊപ്പാനെത്തിയ പാപ്പാ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന ഫ്രാൻസിസ് പാപ്പായുടെ ഭരണത്തിന്റെ അഞ്ചാം വർഷത്തിലെ ചില സുപ്രധാന സംഭവങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
13 മാർച്ച് 2023, 14:50