ഫ്രാൻസിസ് പാപ്പായുടെ പത്തുവർഷങ്ങൾ - 2022
പീഡിപ്പിക്കപ്പെടുന്ന യുക്രെയ്നെയോർത്ത് വിതുമ്പുന്ന പാപ്പാ, യുദ്ധം അവസാനിപ്പിക്കാനായി ലോകത്തോടുള്ള അപേക്ഷ, കാനഡ, കസഖ്സ്ഥാൻ, ബഹ്‌റൈൻ, ആഫ്രിക്ക യാത്രകൾ, ബെനഡിക്ട് പിതാവിന്റെ നിര്യാണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന ഫ്രാൻസിസ് പാപ്പായുടെ ഭരണത്തിന്റെ പത്താം വർഷത്തിലെ ചില സുപ്രധാന സംഭവങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
13 March 2023, 15:18