ഫ്രാൻസിസ് പാപ്പായുടെ പത്തുവർഷങ്ങൾ - 2021: ഫ്രാൻസിസ് പാപ്പാ - പ്രത്യാശയാണ് കൂടുതൽ ശക്തം
ഇറാക്ക്, ലെസ്ബോ, മാനവികത നേരിടുന്ന പ്രശ്‌നങ്ങൾ, മഹാമാരിയിൽനിന്ന് പുറത്തേക്ക്, പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനയും സമർപ്പണവും, വാക്സിനുകൾ ഏവർക്കും ലഭ്യമാക്കണെമെന്ന അഭ്യർത്ഥന തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന ഫ്രാൻസിസ് പാപ്പായുടെ ഭരണത്തിന്റെ ഒൻപതാം വർഷത്തിലെ ചില സുപ്രധാന സംഭവങ്ങൾ
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
13 മാർച്ച് 2023, 15:10