ഫ്രാൻസിസ് പാപ്പായുടെ പത്തുവർഷങ്ങൾ - 2020: ഫ്രാൻസിസ് പാപ്പായും പത്രോസിന്റെ വഞ്ചിയും
കോവിഡ് മഹാമാരിയെ നേരിടുന്ന ലോകത്തിന്റെ വേദന പങ്കിടുന്ന പാപ്പാ, കൊടുങ്കാറ്റിൽ നമ്മെ ഉപേക്ഷിച്ചു പോകാത്ത ദൈവം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന ഫ്രാൻസിസ് പാപ്പായുടെ ഭരണത്തിന്റെ എട്ടാം വർഷത്തിലെ ചില സുപ്രധാന സംഭവങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
13 മാർച്ച് 2023, 15:08