തിരയുക

ഫ്രാൻസിസ് പാപ്പായുടെ പത്തുവർഷങ്ങൾ - 2016: ഫ്രാൻസിസ് പാപ്പായും കരുണയുടെ ജൂബിലി വർഷവും

തന്റെ മക്കളോടു ക്ഷമിക്കുവാൻ ഇഷ്ടപ്പെടുന്ന പിതാവായ ദൈവം, ലോകത്തിലേക്ക് തുറന്ന സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കരുണയുടെ ജൂബിലിവർഷത്തിലെ വിശുദ്ധ വാതിൽ, റഷ്യയിലെ ഓർത്തഡോക്സ് പാത്രിയർക്കീസുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന ഫ്രാൻസിസ് പാപ്പായുടെ ഭരണത്തിന്റെ നാലാം വർഷത്തിലെ ചില സുപ്രധാന സംഭവങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 മാർച്ച് 2023, 14:44