പാപ്പാ: അവശിഷ്ടങ്ങളിൽ കെട്ടിപ്പടുത്ത സമാധാനം യഥാർത്ഥ വിജയമാകില്ല
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ഒരു വർഷം മുമ്പ് യുക്രെയ്നിനെതിരായ യുക്തിഹീനമായ യുദ്ധം ആരംഭിച്ചു. കഷ്ടത അനുഭവിക്കുന്ന യുക്രേനിയൻ ജനതയുടെ സമീത്ത് നമുക്ക് നിൽക്കാം നമുക്ക് സ്വയം ചോദിക്കാം: യുദ്ധം തടയാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടോ? അവശിഷ്ടങ്ങളിൽ കെട്ടിപ്പടുത്ത സമാധാനം ഒരിക്കലും യഥാർത്ഥ വിജയമാകില്ല."
ഫെബ്രുവരി 24 ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ജർമ്മ൯ എന്നീ ഭാഷകളില്‍ കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
24 February 2023, 13:15